News

സോഷ്യൽ മീഡിയകളുടെ കടന്നു കയറ്റം താരങ്ങളുടെ മറുപടി !!

സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ സംബന്ധിച്ചിടത്തോളം അനുഗ്രഹവും ശാപവുമാണ്. സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ തങ്ങളുടെ പ്രിയപ്പെട്ട ആരാധകരുമായി സമ്പർക്കം പുലർത്താൻ സഹായിക്കുന്നുണ്ടെങ്കിലും, താരങ്ങളെ അലട്ടുന്ന ഒരു പ്രശനം കൂടെ ഉണ്ട്. അനാവശ്യമായ കാര്യങ്ങളെയും, ചെറിയ ഒരു തെറ്റിനെ പോലും എടുത്ത് അങ്ങ് ട്രോളിക്കളയും. ട്രോളിങ് ആണ് യാഥാർത്‌ഥത്തിൽ പലവിധമായ പ്രധാന പ്രശ്നങ്ങളിലേക്കും പിന്നീട് വിവാദങ്ങളിലേക്കും വഴി ഒരുക്കുന്നത്.

 

സോഷ്യൽ മീഡിയ യുടെ ഏറ്റവും പോസിറ്റീവ് മെത്തേഡ് -ലൂടെ തന്നെയാണ് നമ്മുടെ പ്രിയതാരം പ്രിയ വാരിയർ ആദ്യ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയത്. എന്നാൽ എല്ലാ പോസറ്റീവ് നും ആരേലും കുറച്ചു പേർ ട്രോൾ ചെയ്യാൻ എത്താറും ഉണ്ട്. പ്രിയ പ്രകാശ് വാരിയർ അടുത്തിടെ തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടിൽ നിന്ന് അതിശയകരമായ ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്തു. ക്ലിക്കുകളിൽ, സങ്കീർണ്ണമായ രൂപകൽപ്പന ചെയ്ത ലെഹെംഗയുമായി ചേർന്ന് മനോഹരമായ ചോളി ധരിച്ചാണ് നടി കാണപ്പെടുന്നത്.

 

 

 

ഇതോടെ ചിലർക്ക് ഇരിക്കെ പൊറുതി ഇല്ലാതായി എന്ന് വേണമെങ്കിൽ പറയാം. വളരെ മോശമായ ഭാഷയിലൂടെ താരത്തിനെ ആക്രമിക്കാൻ ഇവർ മുതിർന്നു, ഇതോടെ താരം അവർക്ക് വളരെ മനോഹരമായി മറുപടിയും നൽകി .

 

“‘Hey guys! So those were a few comments on my latest post, I couldn’t even go through ¼ of the comments and I came across all of this right in the beginning. So I thought I should share them cause I felt like they deserve to be seen by all of y’all. Maybe we should give them a round of slow claps too (inserted clapping and laughing emoticons). I mean isn’t that why they post up mean things like these? For some sort of acknowledgement/appreciation?’ ‘Lets just give it to them! Anyway I’ve been taught to be kind to everyone and I’m taking the opportunity to be the bigger person here. It’s not anything new for me. I go through this sort of shaming on a daily basis and I’m proud of myself to have come this far in spite of whatever these bullies put me through. Every other woman should be. That’s all for now. Thank you for paying attention to my rant. #ItsADressNotAYes #RefuseTheAbuse.”

Trending

To Top